റൈറ്റ്സിൽ 257 അപ്രന്റിസ് ഒഴിവ്

RITES Recruitment 2023 : റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമായ റൈറ്റ്സ് ലിമിറ്റഡിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

257 ഒഴിവുണ്ട്.

ബിരുദധാരികൾക്കും ഡിപ്ലോമ/ഐ.ടി.ഐക്കാർക്കും അപേക്ഷിക്കാം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഗ്രാജുവേറ്റ് അപ്രന്റിസ് (എൻജിനീയറിങ്)

  • സിവിൽ -39,
  • ഇലക്ട്രിക്കൽ -21,
  • സിഗ്നൽ ആൻഡ് ടെലികോം -16,
  • മെക്കാനിക്കൽ -38,
  • കെമിക്കൽ/മെറ്റലർജിക്കൽ -3 എന്നിങ്ങനെയാണ് ഒഴിവ്.

യോഗ്യത : നാല് വർഷത്തെ ഫുൾടൈം എൻജിനീയറിങ് ബിരുദം.

സ്റ്റൈപെൻഡ് : 14,000 രൂപ.

തസ്തികയുടെ പേര് : ഗ്രാജുവേറ്റ് അപ്രന്റിസ് (നോൺ എൻജിനീയറിങ്)

  • ഫിനാൻസ് -28,
  • എച്ച്.ആർ .- 15 എന്നിങ്ങനെയാണ് ഒഴിവ്.

യോഗ്യത : ത്രിവത്സര ബി.എ./ബി.കോം/ബി.ബി.എ.

സ്റ്റൈപെൻഡ് : 14,000 രൂപ.

തസ്തികയുടെ പേര് : ഡിപ്ലോമ അപ്രന്റിസ്

  • സിവിൽ -7,
  • ഇലക്ട്രിക്കൽ -5,
  • സിഗ്നൽ ആൻഡ് ടെലികോം -4,
  • മെക്കാനിക്കൽ -11,
  • കെമിക്കൽ മെറ്റലർജിക്കൽ -1 എന്നിങ്ങനെയാണ് ഒഴിവ്.

യോഗ്യത- ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ.

സ്റ്റൈപെൻഡ് : 12,000 രൂപ.

തസ്തികയുടെ പേര് : ഐ.ടി.ഐ.ട്രേഡ് അപ്രന്റിസ്

  • സിവിൽ -2,
  • ഇലക്ട്രീഷ്യൻ -4,
  • സി.എ.ഡി. ഓപ്പറേറ്റർ/ഡ്രോട്ട്സ്മാൻ -53,
  • മറ്റ് ട്രേഡുകൾ (മെക്കാനിക്ക്, വെൽഡർ, ഫിറ്റർ, ടർണർ, പ്ലംബർ തുടങ്ങിയവ) -10 എന്നിങ്ങനെയാണ് ഒഴിവ്.

യോഗ്യത: ഫുൾടൈം ഐ.ടി.ഐ. വിജയം.

സ്റ്റൈപെൻഡ് : 10,000 രൂപ.

യോഗ്യതാമാർക്കിന്റെ അടിസ്ഥാനത്തിൽ ചുരുക്കപ്പട്ടിക തയ്യാറാക്കിയാവും തിരഞ്ഞെടുപ്പ്.

അഭിമുഖമോ എഴുത്തുപരീക്ഷയോ ഉണ്ടാവില്ല.

ജനറൽ/ഇ.ഡബ്ല്യു.എസ്.വിഭാഗക്കാർക്ക് കുറഞ്ഞത് 60 ശതമാനവും എസ്.സി, എസ്.ടി., ഒ.ബി.സി. (എൻ.സി.എൽ.), ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനവും മാർക്കുണ്ടായിരിക്കണം.

പരീക്ഷാഫലം കാത്തിരിക്കുന്നവരും 18 വയസ്സ് പൂർത്തിയാകാത്തവരും അപേക്ഷിക്കാൻ അർഹരല്ല. മുൻപ് എവിടെയെങ്കിലും അപ്രന്റിസ്ഷിപ്പ് ചെയ്തവരോ ഇപ്പോൾ ചെയ്തവരോ ഒരു വർഷമോ അതിൽ കൂടുതലോ തൊഴിൽ പരിചയം/ പരിശീലനം നേടിയവരും അപേക്ഷിക്കരുത്.

ഡിഗ്രി/ഡിപ്ലോമക്കാർ 2018 ഡിസംബർ ഒന്നിന് മുൻപ് യോഗ്യത നേടിയവരായിരിക്കരുത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

എൻ.എ.ടി.എസ്./എൻ.എ.പി.എസ്. പോർട്ടലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം അപേക്ഷകർ.

വിശദവിവരങ്ങൾ https://www.rites.com/Career– ൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 20

Important Links

Official Notification Click Here
Engineering Degree/Diploma Candidates (NATS) Click Here
ITI Pass or BA/BBA/B.Com Graduate (NAPS) Click Here
Google Form Click Here


RITES Recruitment 2023 for Apprentices | Last Date: 20 December 2023


RITES Recruitment 2023: Rail India Technical and Economic Service has notification for Apprentices on a contract basis. A total of about 257 RITES Vacancies are available for the RITES Careers. Candidates with the qualification of B.E/B.Tech/BA/BBA/B.Com/Diploma/ITI can apply for the job. Interested and eligible candidates can apply online on or before the last date. The detailed eligibility for the RITES Vacancy and selection process are explained below;

About RITES – Rail India Technical and Economic Service is a Government of India Enterprise for Engineering Construction in transport and infrastructure. RITES was founded in 1974 and is headquartered in Gurgaon. It provides consultancy services for rail transport to India and abroad. RITES serves services in Railways, Highways, Equipment Export, Urban Transport, Airports, Ports and waterways, Urban Planning, and Ropeways. RITES has Miniratna status and an ISO 9001:2008 certificate. RITES provided consulting and planning to various countries.

RITES Recruitment 2023 for Apprentices

Job Summary

Job Role Apprentices
Job Type Govt Jobs
Qualification B.E/B.Tech/BA/BBA/B.Com/Diploma/ITI
Batch Before 2018
Experience Freshers
Salary Rs. 10,000/- to Rs.14,000 p.m
Total Posts 257 Posts
Job Location Across India
Last Date 20 December 2023

Detailed Eligibility for RITES Vacancy

Educational Qualification of RITES Careers: 

Graduate Apprentice:

  • Engineering Degree (BE / B.Tech) (four years full-time degree).
  • Non-Engineering Graduate (BA/BBA/B.Com)(three years graduation)

Diploma Apprentice: Engineering Diploma (three years full-time Engineering Diploma)

Trade Apprentice: ITI Pass-out (full-time).

Note: Candidates completing the Essential Qualification of Engineering Degree /Diploma (final semester result date) prior to 01.12.2018 (i.e., five years).

Duration: The appointment shall be purely on a contract basis initially for one year, extendable until completion of the assignment, subject to mutual consent and satisfactory performance.

Salary for RITES Careers:

  • Graduate Apprentice: Rs.14,000/-
  • Diploma Apprentice: Rs.12,000/-
  • Trade Apprentice: Rs.10,000/-

RITES Vacancy:  257 Posts

  • Graduate Apprentice(Engineering): 117 Posts
  • Graduate Apprentice(Non-Engineering): 43 posts
  • Diploma Apprentice: 28 Posts
  • Trade Apprentice: 69 Posts

Selection Process for RITES Careers

  • Shortlisting of candidates will be done based on the merit list formed on the basis of the percentage of marks obtained in the essential qualification applicable to the respective trade.
  • There will be NO written test or interview.
  • In case two applicants have the same marks, the older applicant shall be considered first.
  • The minimum qualifying marks shall be 60% for General / EWS and 50% for SC/ST/OBC(NCL)/PwBD against reserved positions.
  • Wherever the essential qualification specifies marks secured in an Honours subject, the same will be considered for eligibility; otherwise, the aggregate of marks of all subjects will be considered for eligibility.

How to Apply for RITES Recruitment 2023?

Interested and eligible candidates register in the following portal and submit the respective documents via Google Forms on or before 20 December 2023.

The following candidates shall be NOT ELIGIBLE to apply for Apprenticeship (cut-off date being 01 December 2023):

  • Candidates awaiting results for the Essential Qualification.
  • Candidates NOT completed 18 years of age.
  • Candidates who have undergone Apprenticeship Training earlier and/or are pursuing Apprenticeship Training as per the Apprentices Act, 1961, as amended from time to time.
  • Candidates who have undergone training or have job experience for one year or more after attainment of essential qualifications.
  • Candidates completing the Essential Qualification of Engineering Degree / Diploma (final semester result date) before 01 December 2018 (i.e., five years).
  • In the case of ITI and Non-Engineering candidates, there is no restriction on the year of passing.

Important Links

Official Notification Click Here
Engineering Degree/Diploma Candidates (NATS) Click Here
ITI Pass or BA/BBA/B.Com Graduate (NAPS) Click Here
Google Form Click Here

Views: 66